Saturday, February 2, 2013

ക്ലാര മഴയുടെ കാമുകി !!
















മഴകാണുമ്പോഴെല്ലാം പഴയകാലവും പത്മരാജനും ഒരേ വേഗത്തില്‍ ഓര്‍മ്മയിലേക്കെത്തും. പപ്പേട്ടന്റെ മഴപ്രണയം പ്രസിദ്ധമായിരുന്നല്ലോ. തൂവാനത്തുമ്പികള്‍ നിറയെ മഴയല്ലേ? ക്ലാര മഴയുടെ കാമുകിയും.

മോഹന്‍ലാല്‍

No comments:

Post a Comment